തൃക്കരുവ: കാഞ്ഞാവെളി ജവാൻ ഹോട്ടൽ ഉടമ എ. ഷംസുദ്ദീൻ (86) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ജുബൈരിയത്ത് ബീവി. മക്കൾ: സജീദ, സിയാദ്, ഷാഹിദ, സാജിദ്, സജ്ജാദ്. മരുമക്കൾ: നാസർ, സ്മിത, മുഹമ്മദ് കുഞ്ഞ്, ഗുൽഷാദ്, സുമി.