പുത്തൂർ:കാരിക്കൽ തച്ചിരഴികത്ത് വീട്ടിൽ ജോർജ്ജ് കുട്ടി (72) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കാരിക്കൽ സെന്റ് ജോർജ് ഓർത്ത്ഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജിനു, ജെസി. മരുമക്കൾ: രാജു, അനു.