rajanpilla-56

കരുനാഗപ്പള്ളി: ആദിനാട് തെക്ക് അമ്പനാട്ട് തറയിൽ (അതുൽ ഭവനം) രാജൻപിള്ള (56) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: രാഹുൽ, അതുൽ. സഞ്ചയനം 6ന് രാവിലെ 8ന്.