കൊല്ലം: ചിന്നക്കട ബംഗ്ലാവിൽ വീട്ടിൽ പരേതനായ സൈനുല്ലാബ്ദീൻ കോയയുടെ മകൻ എസ്. നിസാർ (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷെമീന. മക്കൾ: സെയ്ദ്, ഷെയ്ക്ക്.