നെടുമൺകാവ്: കുടിക്കോട് മുകളുവിള വീട്ടിൽ എൻ. സുരേന്ദ്രൻ (ചെണ്ടമേളം സുരേന്ദ്രൻ- 69 ) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രദീപ്, ഗീത, ഗിരിജ. മരുമക്കൾ: ഷീബ, സജി, വിനോദ്.