കൊട്ടിയം: ചെമ്പോട്ട് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 10ന് ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. എല്ലാ ക്ഷേത്ര വിശ്വാസികളും എത്തിചേരണമെന്ന് സെക്രട്ടറി അറിയിച്ചു.