somavally-65

ചവറ: തെക്കുംഭാഗം തണ്ടാമാരയ്യത്ത് പരേതനായ വിജയൻപിള്ളയുടെ ഭാര്യ സോമവല്ലിപിള്ള (65) നിര്യാതയായി. മക്കൾ: ബിനുപിള്ള, ബീന. മരുമക്കൾ: പ്രശന്തി, ചന്ദ്രബാബു. സഞ്ചയനം വ്യാഴാഴ്ച.