bhanumathi-84

അഞ്ചൽ: പനച്ചവിള കുന്നുംപുറത്ത് പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻ ആചാരിയുടെ ഭാര്യ ഭാനുമതി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ശാന്ത, തുളസീധരൻ, സരസ്വതി, രാജേന്ദ്രൻ, ശിവദാസൻ (യൂണിയൻ ബാങ്ക്,​ ആയൂർ), ബിജു. മരുമക്കൾ: ശശിധരൻ, സരസ്വതി, തങ്കമണി, മിനി, മഞ്ജു.