aliyarukutty

ക​രു​നാ​ഗ​പ്പള്ളി: ക​ല്ലേ​ലി​ഭാഗം വി​ളയിൽ പ​ടീ​റ്റതിൽ അലി​യാ​രു​കു​ട്ടി നി​ര്യാ​ത​നായി. ഭാര്യ: അ​സു​മാ​ബീവി. മക്കൾ: ബീ​ന, ന​ബീ​റ. മ​രു​മക്കൾ: ഷാജി, ഷിജി.