ചവറ: വട്ടത്തറ കണ്ണന്റയ്യത്ത് വീട്ടിൽ രവികുമാർ (73) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: മുകേഷ് കുമാർ, രാഖി മോൾ. മരുമകൻ: സജുകുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.