പന്മന: മാവേലി സബിതാലയത്തിൽ ശശിധരൻപിള്ള (73) നിര്യാതനായി. ഭാര്യ: രമാദേവിഅമ്മ. മക്കൾ: സന്ധ്യ, സബിത. മരുമക്കൾ: അജിത് കുമാർ, കലേഷ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.