മൺറോതുരുത്ത് : പേഴുംതുരുത്ത് മണികണ്ഠസദനത്തിൽ ഉത്തമന്റെ ഭാര്യ ശാരദ (80) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ :സുധ,മണികണ്ഠൻ,സുധീർ,സുനിത.മരുമക്കൾ : സോമരാജൻ,ജയശ്രീ,ദീപ,പ്രദീപ്.