
കൊല്ലം: പട്ടത്താനം ദിവ്യാ നഗർ - 60 പണ്ടാലയിൽ പരേതനായ ഡോ. എൻ. കുഞ്ഞുകൃഷ്ണന്റെ ഭാര്യ വി.കെ. രോഹിണിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പി.കെ. ഷീല, ഡോ. പി.കെ. ഹരിലാൽ. മരുമക്കൾ: വൈ. സുന്ദരേശൻ, ഡോ. ജയശ്രീ ഹരിലാൽ. സഞ്ചയനം 6ന് രാവിലെ 7ന്.