ചിറക്കര: കുളത്തൂർക്കോണത് അനീഷ് ഭവനിൽ അജയകുമാർ (67) നിര്യാതനായി. ഭാര്യ: ബീനാകുമാരി. മക്കൾ: അനുമോൾ, അനീഷ് കുമാർ. മരുമകൻ: സജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.