
കൊല്ലം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്‌ത ജന ജാഗരൺ അഭിയാൻ ജാഥ ജില്ലയിൽ ഇന്നു നടക്കും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശാസ്താംകോട്ടയിൽ നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും
.