കുണ്ടറ: പെരുമ്പുഴ ആനന്ദ സദനത്തിൽ ജി. കൃഷ്ണകുമാരിന്റെ ഭാര്യ കെ. രാധാമണി (63) നിര്യാതയായി. മക്കൾ: ജഗത് കൃഷ്ണകുമാർ (ബഹറിൻ), സുജിത് കൃഷ്ണകുമാർ (കെ.എസ്.ആർ.ടി.സി), അജിത് കൃഷ്ണകുമാർ (ഖത്തർ). മരുമക്കൾ: അർച്ചന ജഗത്, അഭിന്യ സുജിത്, ലക്ഷ്മി അജിത്.