കുണ്ടറ: കേരളപുരം അശ്വിൻ ഭവനത്തിൽ വിജയകുമാറിന്റെയും രതിയുടെയും മകൾ അനുജ രാജ് (13) നിര്യാതയായി. സഹോദരങ്ങൾ: അശ്വിൻ, അനുഷ രാജ്.