
ചരമംസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് പള്ളിക്കവിള പ്ലാംതുണ്ടിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സൂസമ്മ (കിഴക്കേ കല്ലട മതിലകം മൗണ്ട് കാർമ്മൽ സ്കൂൾ), സജു (ഗൾഫ്), റജി, റോയി (ഗൾഫ്). മരുമക്കൾ: തോമസ്, സൂസമ്മ സജു (റിട്ട. അദ്ധ്യാപിക), ഷൈമ റെജി (കിഴക്കേ കല്ലട മതിലകം മൗണ്ട് കാർമ്മൽ സ്കൂൾ), മഞ്ജു റോയി.