മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി വേളകുമ്പിൽ തറയിൽ നാണുവിന്റെ ഭാര്യ പൊന്നമ്മ (67) നിര്യാതയായി. മക്കൾ: രമ, മധു, രതി, രഘു, രജിത. മരുമക്കൾ: രാധാകൃഷ്ണൻ, സിന്ധു, ബാബു, ലങ്കേഷ്. സഞ്ചയനം 6ന് രാവിലെ 7ന്.