
കൊല്ലം: പവർ ഹൗസ് ജംഗ്ഷൻ സേ്നഹ നഗർ 254 ബിഡക്സ് ഭവനിൽ പി. സേവ്യർ (78, ഫാത്തിമ മാതാ നാഷണൽ കോളേജ് റിട്ട. സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കൊല്ലം ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്ലയ്സി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ആശ്രാമം ഇ.എസ്.ഐ). മക്കൾ: ബക്സി ആന്റോ (അദ്ധ്യാപകൻ, സെന്റ് മാർഗരറ്റ് ജി.എച്ച്.എസ്.എസ്, കാഞ്ഞിരകോട്), ഡക്സി സുരേഷ് (സ്റ്റാഫ് നഴ്സ്, ബൻസിഗർ ആശുപത്രി, കൊല്ലം). മരുമക്കൾ: എം. ആന്റോ (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), സുരേഷ് ടി. വർഗീസ് (സീനിയർ അസിസ്റ്റന്റ്, സെക്രട്ടറിയേറ്,റ് തിരുവനന്തപുരം).