govindan-achari-93

ചന്ദനത്തോപ്പ്‌: സുരഭിയിൽ റിട്ട. ഗവ.അദ്ധ്യാപകൻ ഗോവിന്ദൻ ആചാരി (93) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നി​ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: വിനോബൻ (അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ സെക്രട്ടറി ), ലതിക (റിട്ട. അദ്ധ്യാപി​ക). മരുമക്കൾ: ഷാജി ലാൽ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), മായ വിനോബൻ (കേരള വിശ്വകർമ്മ മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി).