
ചേത്തടി: ശശിഭവനിൽ എൻ. ബാലകൃഷ്ണനാചാരി (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രിയാകുമാരി, പ്രീതകുമാരി, പ്രകാശ് കുമാർ, പ്രഭാകുമാരി. മരുമക്കൾ: രേഖ, ബാലമുരളീകൃഷ്ണൻ, അനിൽ കുമാർ, ആർ. മിനി, സന്തോഷ് കുമാർ. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 10ന്.