
കുളക്കട: താഴത്തുകുളക്കട ചരുവിള വീട്ടിൽ കുട്ടൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: പരേതയായ സുശീല, മോഹനൻ, ഉഷ. മരുമക്കൾ: രവീന്ദ്രൻ, ശാന്തമ്മ, പുരുഷോത്തമൻ. സഞ്ചയനം 9ന്.