മുഖത്തല: പാങ്കോണത്ത് മുരുങ്ങൂർ തൊടിയിൽ ശങ്കരപിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധമ്മഅമ്മ. മക്കൾ: മധു സുദനൻപിള്ള, മോഹനൻപിള്ള, മായ. മരുമക്കൾ: സനുജ, രമ്യ, പരേതനായ അനിൽ കുമാർ.