antony-nelson-72

മങ്ങാട്: പേളിൽ ആന്റണി നെൽസൺ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മങ്ങാട് ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: മെർലിൻ നെൽസൺ, വനൽ നെൽസൺ. മരുമക്കൾ: ഇഗ്നേഷ്യസ്, അക്യുലിൻ.