
കൊല്ലം: തട്ടാമല ചെറുകുളത്ത് ഡോ. എൻ. തമ്പി (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡോ. ചിത്ര (റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ). മക്കൾ: ഡോ. മുകുന്ദൻ (പുത്തൂർ ആയുർവേദ മെഡിക്കൽ കോളേജ്), മീര (എച്ച്.ഡി.എഫ്.സി ബാങ്ക്). മരുമക്കൾ: ഡോ. അമൃത (പുത്തൂർ ആയുർവേദ മെഡിക്കൽ കോളേജ്), ഹരിത്ത് (തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജ്).