
കൊല്ലം: മൈലാപ്പൂർ ഉമയനല്ലൂർ എസ്റ്റേറ്റ് കല്ലുവിള പുത്തൻവീട്ടിൽ ഹാജി ഇസ്മയിൽ കുഞ്ഞ് (87, പ്രൊപ്രൈറ്റർ, ഇ.കെ. സോപ്പ്) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുബൈദാബീവി. മക്കൾ: ഷാജഹാൻ, ഷാഹിദ, ഷാനവാസ്, നിസാർ, നിസാം, ഷജിലാൽ, ഷിജു, ബിജു. മരുമക്കൾ: ലൈല, അബ്ദുൽ സലാം, ഹൗലത്ത്, ലിബിന, സബീന, ഷൈനി, ഷിനി, സനിയ.