മയ്യനാട്: ധവളക്കുഴി ഞാറക്കുഴി വീട്ടിൽ മുരളീധരൻ ആചാരി(69) നിര്യാതനായി. ഭാര്യ സുലോചന (ബേബി). മക്കൾ: രേഖ,രതീഷ്, രമ്യ. മരുമക്കൾ :ഷിബു, സന്തോഷ്, വിനീത. സഞ്ചയനം വെള്ളിയാഴ്‌ച രാവിലെ ഏഴിന്.