മൈനാഗപ്പള്ളി: കിണറുവിളയിൽ പരേതനായ കുട്ടിയുടെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, മണിയമ്മ, രഘു, മധു, ബിജു. മരുമക്കൾ: ശിവദാസൻ, ആനന്ദൻ, പത്മകുമാരി, പ്രഭ, സന്ധ്യ. സഞ്ചയനം 6ന് രാവിലെ 7ന്.