
കുണ്ടറ: കാഞ്ഞിരകോട് മാട്ടേൽ ജോർജ്ജ് ഗജീസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാിവിലെ 10.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ജോസഫ് ബെൻസർ (മസ്ക്കറ്റ് ), ആനിലത (സെക്രട്ടറിയേറ്റ് ), ജോർജ്കുട്ടി, ജോസ് ടെൻസൻ. മരുമക്കൾ: ലത പോൾ, അഡ്വ. പ്രസാദ് ജോർജ്, ട്രെസ്സാ മേരി.