mariyamma-99

ആയൂർ: അമ്പലംമുക്ക് കണ്ണംപള്ളിൽ ഹൗസിൽ പരേതനായ ടി. തോമസിന്റെ ഭാര്യ മറിയാമ്മ (99 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കുഞ്ഞുമോൾ, ടി. ബാബു, കെ.ടി. തോമസ് (എൽ.ഐ.സി കൊട്ടാരക്കര), സൂസമ്മ. മരുമക്കൾ: ലൂക്കോസ് (റിട്ട. ആർമി), കുഞ്ഞുഞ്ഞമ്മ, വത്സമ്മ (റിട്ട. അദ്ധ്യാപിക), ജോയി (റിട്ട. ആർമി).