തഴവ: തഴവ കുതിരപ്പന്തി മൂലേശ്ശേരിൽ ഗോമതി (73) നിര്യാതയായി. മകൾ: ഗീത. മരുമകൻ: രാജേന്ദ്രൻ. സഞ്ചയനം 9ന് രാവിലെ 8ന്.