എഴുകോൺ: എഴുകോൺ സി.ഐ ടി.എസ്. ശിവപ്രകാശിന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇരുപത്തി അയ്യായിരം രൂപ പിഴ വിധിച്ചു. പുനലൂർ ആരംപുന്ന സ്വദേശി വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് യഥാസമയം മറുപടി നൽകാത്തതിനാലാണ് കമ്മിഷൻ പിഴ ചുമത്തിയത്.