
ചവറ: വാഴത്തോടത്തുവീട്ടിൽ പരേതനായ രാജേന്ദ്രൻ ജ്യോത്സരുടെ ഭാര്യ വിജയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ അമൃതകുമാരി, അംബികദേവി, പരേതനായ ചന്ദ്രഭാനു, ഗംഗാദേവി, ചന്ദ്രഹാസൻ. മരുമക്കൾ: ശാരംഗപാണി, സുരേന്ദ്രൻ, ശ്യാമള, ശിവദാസൻ, അജിത. സഞ്ചയനം 10ന് രാവിലെ 6.30ന്.