കരിക്കോട്: വടക്കേവിളവീട്ടിൽ പരേതനായ ഹൈദ്രുസ് കുഞ്ഞിന്റെ മകൻ തങ്ങൾ കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: ലൈല ബീവി.