
തൃക്കരുവ: വന്മള ലക്ഷ്മണ നിവാസിൽ (തെക്കേവീട്ടിൽ) പരേതനായ ലക്ഷ്മണന്റെ ഭാര്യ സാവിത്രി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ : ഹരിലാൽ, ശ്രീദേവി, ശ്രീലത, പ്രസന്നൻ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ഷൈലജ, സുരേന്ദ്രൻ, സുഭാഷ് ചന്ദ്രബോസ്, ശോഭ, സുജിത, ലിജി.