
ചണ്ണപ്പേട്ട: വനത്തുംമുക്ക് തെക്കേക്കുന്നിൽ വീട്ടിൽ എസ്.കെ. മത്തായിയുടെ ഭാര്യ ചിന്നമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചണ്ണപ്പേട്ട എ.ജി. പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്സ് മാത്യു, ലാലി അഗസ്റ്റിൻ, അനിയൻകുഞ്ഞ് മത്തായി, ബിജു മത്തായി. മരുമക്കൾ: ഷീബ, അഗസ്റ്റിൻ, അന്നമ്മ, ബിനു.