പാരിപ്പള്ളി: കടമ്പാട്ടുകോണം സജഭവനിൽ പരേതരായ ആനന്ദൻപിള്ളയുടെയും രാധമ്മഅമ്മയുടെയും മകൻ എ. സന്തോഷ് കുമാർ (47) നിര്യാതനായി. ഭാര്യ: സജനി. മക്കൾ: കാശിനാഥൻ, വിഷ്ണുപ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.