ഓച്ചിറ: ക്ലാപ്പന വരവിള വല്യത്ത്പടീറ്റതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, മായ, അമ്പിളി. മരുമക്കൾ: ശങ്കരൻകുട്ടി, വിശ്വനാഥൻ, കോമളൻ. സഞ്ചയനം 8ന് രാവിലെ 8ന്.