shajahan-57

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി മുൻ ഉദ്യോഗസ്ഥനും സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായ തഴവ ലൈജു നിവാസിൽ ഷാജഹാൻ (57) നിര്യാതനായി. ഭാര്യ: ലൈജു. മക്കൾ: അജിൻഷാ, പരേതനായ ആദിൽഷാ.