പരവൂർ: പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ ഇന്റർവ്യൂ 12 ന് രാവിലെ 11 ന് നടക്കും.യോഗ്യത: മെഡിക്കൽ കോളേജ് അഥവാ അംഗീകൃത കോളേജിൽ നിന്നുള്ള ഡി.എം.എൽ.ടി അല്ലെങ്കിൽ ബിഎസ് സി എം.എൽ.ടി. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40. അപേക്ഷകൾ 10 ന് വൈകിട്ട് 4 ന് മുൻപ് നൽകണം.