bahuleyan-69

പെരുമൺ: സുരേഷ് ഭവനിൽ (കണ്ണങ്കര) ബാഹുലേയൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ബിന്ദു, സിന്ധു, ഷീജ. മരുമക്കൾ: സുരേഷ് കുമാർ, അനിൽ കുമാർ, സുദേവ്. സഞ്ചയനം 8ന് രാവിലെ 7ന്.