gopalan-n-86

എരിച്ചിക്കൽ: ചരുവിളപുത്തൻവീട്ടിൽ എൻ. ഗോപാലൻ (86) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ബി. ശശികല, പരേതനായ സുരേഷ്, ഷീല, ജലജ. മരുമക്കൾ: ഉദയഭാനു, രഘുനാഥൻ, സതീശൻ. സഞ്ചയനം 5ന് രാവിലെ 8ന്.