മയ്യനാട്: പുല്ലിച്ചിറ തെക്കുംകര കോവൂർവീട്ടിൽ സുരേന്ദ്രൻപിള്ള (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എം. രാധാമണി. മക്കൾ: സുനിൽ, രാജു. മരുമക്കൾ: അഞ്ജന, ഗീതു.