mehi-88

തൃക്കടവൂർ: കുരീപ്പുഴ കാവിന്റെ വടക്കതിൽ പരേതനായ ആന്റണിയുടെ ഭാര്യ മേഹി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പയസ്, മേബിൾ, എലിസബത്ത്, ജോസ്. മരുമക്കൾ: സീലിയ, പരേതനായ ഗിൽബർട്ട്, ആന്റണി, അനിത.