devakiyamma-k-94

കരുകോൺ: കടവറം വസന്ത വിലാസം വീട്ടിൽ പരേതനായ കെ. ജനാർദ്ദനൻപിള്ളയുടെ ഭാര്യ കെ. ദേവകിഅമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ശ്രീധരൻപിള്ള, വത്സല, ജയചന്ദ്രൻ, ഗിരിജ, ഗോപകുമാർ. മരുമക്കൾ: എൽ. ഗീത, ബാലകൃഷ്ണപിള്ള, ഷീല, മോഹനൻപിള്ള, റീന. സഞ്ചയനം തിങ്കളാഴ്ച.