ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഫുൾ ടൈം മീനിയൽ താത്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ രാവിലെ 11ന് നടക്കും. യോഗ്യത സർട്ടിഫിക്കറ്റുകളും വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് എൻ.കമലമ്മയമ്മ അറിയിച്ചു.