janaki-

കൊട്ടാരക്കര: കോക്കാട്‌ കണ്ണമംഗലത്ത്‌ വീട്ടിൽ കെ. ജാനകി (92) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ, ഗൗരികുമാരിഅമ്മ, ശശിധരൻ നായർ. മരുമക്കൾ: എസ്‌. വത്സലകുമാരി, ഗീതാകുമാരി.