ചക്കുവരയ്ക്കൽ: ചാരുകുഴി കിഴക്കതിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: വസന്തകുമാർ, രവികുമാർ, ശിവകുമാർ, സജികുമാർ, അനിൽകുമാർ. മരുമക്കൾ: സുഷമ, ദീനമോൾ, ശ്രീജ (അമ്പിളി), പ്രഭാവതി, അശ്വതി. സഞ്ചയനം 9ന്.