പുനലൂർ: അലിമുക്ക് പുത്തൻവിള വീട്ടിൽ ശിവദാസൻ ആചാരി (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഇന്ദിരഅമ്മ. മക്കൾ: സിന്ധു, ഷിജു. മരുമക്കൾ: രാജീവ്, ബിന്ദു. സഞ്ചയനം 8ന് രാവിലെ 8ന്.